കൊൽക്കത്ത ബലാത്സംഗ കൊലപാതകം: മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ റെയ്ഡ്

sandeep ghosh

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  റെയ്ഡ് നടത്തുന്നു.

ALSO READ: മെസ്സിപ്പട കേരളത്തിലേക്ക്…

സാമ്പത്തിക ക്രമക്കേട് കേസിലാണ് സന്ദീപ് ഘോഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. ബംഗാളിലെ ഹൗറ, സോനാര്‍പൂര്‍, ഹൂഗ്ലി എന്നിവിടങ്ങളിലും സിബിഐ റെയ്ഡ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News