കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; കടയിൽ വന്ന പുരുഷൻ ധരിച്ചിരുന്നത് കാക്കി പാന്റ്; ഇനിയും അവരെ കണ്ടാൽ തിരിച്ചറിയുമെന്ന് കടയുടമ

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ നിർണായ വിവരം പൊലീസിന് ലഭിച്ചു. പാരിപ്പള്ളിയിലെ കടയിൽ നിന്നും സാധനം വാങ്ങിച്ച ആൾക്ക് നാല്പത് വയസ് പ്രായം തോന്നിക്കുമെന്നും കാക്കി പാന്റ് ആണ് ധരിച്ചിരുന്നത് എന്നും കടയിലുണ്ടായിരുന്നു സ്ത്രീ പറഞ്ഞു.

Also read:കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; പിഞ്ചുകുഞ്ഞിനെ വെച്ച് പരാക്രമം നടത്തരുത്: ഗണേഷ് കുമാർ

അതേസമയം, ആദ്യം ഫോൺ വന്നത് പാരിപ്പള്ളിയിലെ ഒരു കടയിലെ സ്ത്രീയുടെ ഫോൺ നമ്പറിൽ നിന്ന് എന്ന് കണ്ടെത്തി. ഓട്ടോറിക്ഷയിൽ വന്ന സ്ത്രീയും പുരുഷനുമാണ് ഫോൺ ആവശ്യപ്പെട്ടത്. കുട്ടിക്ക് കൊടുക്കാനുള്ള ഭക്ഷണസാധനങ്ങൾ കടയിൽ നിന്ന് വാങ്ങി. പാരിപ്പള്ളിയിൽ നിന്ന് പള്ളിക്കൽ ഭാഗത്തേക്കാണ് ഇവർ പോയത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News