കൊല്ലം സ്വദേശി മുതല്‍ ജര്‍മന്‍ സ്വദേശി വരെ; പൊളിവൈബാണ് മാംഗോ ഫെസ്റ്റ്

kollam-mango-fest

കൊല്ലം സ്വദേശി മുതല്‍ ജര്‍മന്‍ സ്വദേശി വരെ കൊല്ലത്തെ മാംഗോ ഫെസ്റ്റില്‍ കാണാം. 90 ലധികം മാങ്ങാ ഇനങ്ങള്‍ അണിനിരത്തി രുചിവൈവിധ്യം ഒരുക്കുന്നതും കൊല്ലത്തിന്റെ സ്വന്തം കര്‍ഷക ബ്ലെസിയാണ്. തെക്കുംഭാഗം ദളവാപുരത്താണ് മാംഗോ ഫെസ്റ്റ്.

Read Also: ‘തുക വക മാറ്റി ചെലവഴിക്കേണ്ട കാര്യം സർക്കാരിനില്ല’; കേര പദ്ധതിക്കായുള്ള ലോക ബാങ്ക് വായ്പയുനമായി ബന്ധപ്പെട്ട വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

മികച്ച കര്‍ഷകയ്ക്കുള്ള വിവിധ പുരസ്‌ക്കാരങ്ങള്‍ തന്നെ തേടി വരുന്തോറും ബ്ലെസിയുടെ ആവേശവും വാനോളമാണ്. കഴിഞ്ഞ വര്‍ഷം മാംഗൊ ഫെസ്റ്റില്‍ 70 ഇനങ്ങള്‍ ആയിരുന്നെങ്കില്‍ ഇക്കുറി 92 ആയി. എന്ന് മാത്രമല്ല മാങ്ങ, ചക്ക,
ബെല്‍ ചാമ്പക്ക തുടങ്ങി വിദേശി സ്വദേശി പഴവര്‍ഗങ്ങളുടെ തൈകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും മാമ്പഴ പായസം വരെയും ഫെസ്റ്റിലുണ്ട്. വീഡിയോ കാണാം:

Read Also: പത്മഭൂഷൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ അവാർഡ്; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News