വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചു; പത്തനാപുരത്ത് 14കാരന് ക്രൂരപീഡനം; പരാതി

കൊല്ലം പത്തനാപുരത്ത് 14കാരന് ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. അമ്പലത്തിലേക്ക് പോയ കൗമാരക്കാരനെ അഞ്ച് പേര് ചേർന്ന് ആക്രമിച്ചു എന്നാണ് പരാതി. കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചതായാണ് പരാതി. മാങ്കോട് സ്വദേശികളായ അഞ്ച് പേരാണ് ആക്രമണം നടത്തിയത്.

Also read:നികുതി വെട്ടിച്ചെന്ന് കേസ്; ഗായിക ഷക്കീറയ്ക്ക് എട്ടുവര്‍ഷം തടവ് നല്‍കണമെന്ന് ആവശ്യം

പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. സംഭവത്തിൽ പത്തനാപുരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. അജിത്ത്(26), രാജേഷ്(31), അഖിൽ(25), അനീഷ്(25), അജിത്ത്(30) എന്നിവർക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Also read:തൃശൂരില്‍ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News