കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനഃസംഘടനയിൽ ക്രിമിനലുകളെ തിരുകി കയറ്റിയ നടപടി; കൊല്ലം വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടു; നടപടി കൈരളി വാർത്തയെ തുടർന്ന്

കൊല്ലത്ത് കോൺഗ്രസ് വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടനയിൽ ക്രിമിനലുകളെ തിരുകി കയറ്റി എന്ന കൈരളി ന്യൂസിനെ തുടർന്നാണ് പിരിച്ചുവിട്ടത്. കെപിസിസി നിർദ്ദേശ പ്രകാരമാണ് കോൺഗ്രസ് വടക്കെവിള ബ്ലോക്ക് കമ്മിറ്റി പിരിച്ച് വിട്ടത്. കാപ്പാ ഗുണ്ടാ ലഹരികടത്ത് പീഡന കേസുകളിലെ പ്രതികളെ തിരുകി കയറ്റി എന്ന കൈരളി വാർത്തയെ തുടർന്നാണ് കൊല്ലം ഡിസിസി പ്രസിഡന്റിന്റെ നടപടി.

Also read:ഇന്ദ്ര നൂയിയുടെ കാലാവധി അവസാനിച്ചു; പുതിയ ഡയറക്ടറെ തേടി ഐസിസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News