
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരൻ ബാലു ജോലി രാജിവച്ചു. തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. 15 ദിവസത്തെ മെഡിക്കൽ ലീവ് കഴിഞ്ഞ് ഇന്നലെ ദേവസ്വം ഓഫീസിൽ എത്തിയ ബാലു അഡ്മിനിസ്ട്രേറ്റർക്ക് രാജിക്കത്ത് കൈമാറി.
Also read: മധുര ചെങ്കൊടി: സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം
ജോലിയിൽ തിരികെ പ്രവേശിച്ചാൽ ക്ഷേത്രത്തിനകത്ത് നേരിടാൻ ഇടയുള്ള എതിർപ്പുകളെ തുടർന്നാണ് രാജിവെച്ചതെന്ന് ബാലുവിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here