കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ആനയെ കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ചാണ് ആനയെ കരക്കെത്തിക്കുകയായിരുന്നു.

ALSO READ:അബ്ദുള്‍ റഹീമിനായി കൈകോര്‍ത്ത് കേരളം; മോചനത്തിന് ആവശ്യമായ 34 കോടി സമാഹരിച്ചു

മഴയെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ഇടയ്ക്ക് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നെങ്കിലും പിന്നീട് തുടരുകയായിരുന്നു. ആനയെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വെച്ചിരുന്നില്ല. കാട്ടാന കിണറ്റില്‍ അകപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കാട്ടാന ഇന്ന് പുലര്‍ച്ചയൊടെയാണ് കിണറ്റില്‍ വീണത്.

ALSO READ:നിയമപാലകരുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News