കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; യുവാവ് മരിച്ചു

കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. അപകടം കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപമാണ് ഉണ്ടായത്. അപകടത്തിൽ കൊല്ലാട് സ്വദേശി സച്ചിനാണ് (19) മരിച്ചത്. സുഹൃത്ത് സെബാനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ആറരയോടെയായിരുന്നു അപകടം.

Also read:ഒടുവിൽ ലക്ഷ്യം വെളിപ്പെടുത്തി വിജയ്‌യുടെ തമിഴക വെട്രി കഴകം; നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News