കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം; ഒരാളുടെ തലക്ക് പരിക്കേറ്റു

കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ ഒരാളുടെ തലക്ക് പരിക്കേറ്റു. പാർത്രിയാർക്കിസ് ബാവ സസ്പെൻറ് ചെയ്ത മെത്രാപോലീത്ത കുർബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തർക്കം.

Also read:തൃശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ആരുന്നു സംഘർഷം ഉണ്ടായത്. മെത്രാപ്പോലീത്തെ എതിർക്കുന്ന വിഭാഗത്തിലെ റിജോ എന്നാ ആൾക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർത്രിയാർക്കിസ് ബാവ സസ്പെന്റു ചെയ്ത കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപൊലീത്തയാണ് കുർബാന ചൊല്ലാൻ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News