
നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എൽ ഡി എഫ് സ്ഥാനാർഥിയാകും. സീറ്റ് ഇതവണയും ആർ എസ് പി ലെനിനിസ്റ്റ് പാർട്ടിക്ക് എൽ ഡി എഫ് നൽകിയിരുന്നു. സിറ്റിങ് എം എൽ എയെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ 5 തവണയായി കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ തന്നെയാണ് എം എൽ എ.
English summary : Kovoor Kunjumon will be the LDF candidate in the Kunnathur assembly elections. This time too, the LDF had given the seat to the RSP Leninist Party. The party’s state committee had decided to field the sitting MLA. Kovoor Kunjumon has been the MLA in Kunnathur for the last 5 times.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

