കോഴിക്കോട് എൽഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് അനീസ് അഹമ്മദ് കുഴഞ്ഞു വീണു മരിച്ചു. 66 വയസായിരുന്നു. ബൂത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: ഇടതുമുന്നണി കേരളത്തില്‍ ഗംഭീരമായ വിജയം നേടും: എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News