കോഴിക്കോട് ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: സിമന്റ് മിക്‌സിംഗ് മെഷീന്‍ കയറ്റി വന്ന ലോറി അപകടത്തില്‍ പെട്ടു, ഒരാള്‍ മരിച്ചു

https://www.kairalinewsonline.com/a-lorry-carrying-a-cement-mixing-machine-met-with-an-accident

അശോക് കുമാര്‍ വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ്. വീട്ടുപറമ്പിലെ മരത്തിലാണ് മൃതദേഹങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News