ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് താമരശ്ശേരി ചെറുപ്ലാട് അബ്ദുല്‍ അസീസിന്റെ മകന്‍ ജംസില്‍(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷിദിന് ഗുരുതര പരുക്കേറ്റു.

Also Readകൂട്ടുകാരിയെ ഉപദ്രവിച്ചതിനെ എതിര്‍ത്ത വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

ഗുണ്ടല്‍പേട്ടില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ഗുണ്ടില്‍പേട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജംസിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് ബന്ധുക്കള്‍ ഗുണ്ടില്‍ പേട്ടിലേക്ക് പുറപ്പെട്ടു.

Also read- മദ്യപാനത്തിനിടെ 30 വര്‍ഷം മുന്‍പ് നടത്തിയ കൊലപാതക വിവരം വെളിപ്പെടുത്തിയ ആള്‍ പൊലീസ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News