നിപ നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് എന്‍ ഐ ടി വിദ്യാർഥികൾക്ക് പരീക്ഷയും ക്ലാസും

നിപ നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് എന്‍ ഐ ടി വിദ്യാർഥികൾക്ക് പരീക്ഷയും ക്ലാസും നടത്തുന്നു. ഇന്നലെയും വിദ്യാർത്ഥികൾക്കായി പരീക്ഷ നടന്നു. നാളത്തെ പരീക്ഷയും പതിവ് ക്ലാസുകളും നടത്തുമെന്നാണ് അധികൃതർ പറയുന്നത്. ഏഴായിരത്തിൽ അധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.

ALSO READ: ലോട്ടറി വിൽപനയിൽ പൊലീസുകാർക്ക് സംശയം തോന്നി; അന്വേഷണത്തിൽ ഒളിച്ചു താമസിച്ച മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളായ സഹോദരങ്ങൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News