കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ടാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News