പട്ടിക മരവിപ്പിച്ച് കെപിസിസി

പാലക്കാട് ജില്ലയിലെ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കെപിസിസി മരവിപ്പിച്ചു. നടപടി ലിസ്റ്റില്‍ വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍. പുനഃപരിശോധനയ്ക്ക് വിധേയമാക്കി ഒരാഴ്ച കൊണ്ട് പട്ടിക പൂര്‍ത്തിയാക്കാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കി.

Also Read: വ്യാജരേഖാ ചമയ്ക്കല്‍ കേസ്; ഷാജന്‍ സ്‌കറിയയ്ക്ക് ബിജെപി നേതൃത്വത്തിന്റെ പിന്തുണ

നിലവില്‍ ഡിസിസി പ്രസിദ്ധീകരിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക മരവിപ്പിച്ചത് കെപിസിസി പ്രസിഡന്റാണ്. ജില്ലയിലെ ഗ്രൂപ്പ് പോരിനെതുടര്‍ന്നാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here