വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; യൂത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് കെപിസിസി

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് കെപിസിസി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് ഉത്തരവാദിത്വമില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസർക്ക് മറുപടി നൽകി. യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയെന്നും, മറുപടി നൽകേണ്ടത് യൂത്ത് കോൺഗ്രസ് നേതൃത്വമാണെന്നും കെപിസിസി വ്യക്തമാക്കി.

Also Read; ഹെല്‍മറ്റിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍;വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News