കാസർഗോഡ് കോൺഗ്രസിലെ തർക്കം; നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി

കാസർഗോട് കോൺഗ്രസിലെ തർക്കത്തിൽ നേതാക്കൾക്കെതിരെ നടപടി. കെപിസിസിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മണ്ഡലം പ്രസിഡന്റ് മാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ശുപാർശയെ തുടർന്നാണ് തീരുമാനം.

Also Read; ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി കേന്ദ്രകമ്മിറ്റി ഓഫീസ് ഇടിച്ചുനിരത്തി ടിഡിപി; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News