പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. കെ എസ് അനിലിനെ നിയമിച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. കെ എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് ഡോ. കെ എസ് അനില്‍. നേരത്തെ വിസി ആയിരുന്ന ഡോ. പി സി ശശീന്ദ്രന്‍ രാജിവെച്ചിരുന്നു. ഈ ഒഴിവിലാണ് നിയമനം.
33 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ മുന്‍ വി സി പിന്‍വലിച്ചത് വിവാദമാവുകയും കടുത്ത സമ്മര്‍ദ്ദം അദ്ദേഹം നേരിടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു രാജി.

ALSO READ: ‘ഫേസ്ബുക്കിലിരുന്ന് സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല, മത ജാതി വർഗ ലിംഗ ഭേദമന്യേ ഒരു തൊഴിലാളിയായതിൽ അഭിമാനിക്കുന്നു’, ബി ഉണ്ണികൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News