‘കെഎസ്‌എഫ്‌ഇയുടെ അംഗീകൃത ഓഹരി മൂലധനം 250 കോടി രൂപയാക്കി ഉയർത്തി’: കെ എൻ ബാലഗോപാൽ

കെഎസ്‌എഫ്‌ഇയുടെ അംഗീകൃത ഓഹരി മൂലധനം 250 കോടി രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.നിലവിലെ അംഗീകൃത മൂലധനം 100 കോടി രൂപയായിരുന്നു.

Also read:രാഹുൽ മാങ്കൂട്ടത്തിലിന്റെ പത്മജക്കെതിരായ പ്രസ്താവന; ‘കോൺഗ്രസ് തന്നെ പരിശോധിക്കട്ടെ’: ഇ പി ജയരാജൻ

അംഗീകൃത മൂലധനം ഉയർത്തുന്നത്‌ ചിട്ടി അടക്കമുള്ള ബിസിനസുകളുടെ കൂടുതൽ വിപുലീകരണത്തിനും കെഎസ്‌എഫ്‌ഇയുടെ വളർച്ചയ്‌ക്കും സഹായകമാകും. നേരത്തെ 50 കോടി രൂപയായിരുന്നു കമ്പനിയുടെ അംഗീകൃത മൂലധനം. 2016–-ലാണ്‌ 100 കോടി രൂപയായി ഉയർത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News