കൊല്ലത്ത് കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കൊല്ലം അഞ്ചൽ പനച്ചിവിള കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.

Also read:പെരുമ്പാവൂരിൽ വീടിനുള്ളിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

പരിക്കേറ്റവരെ വിവിധ ആശുപതികളിലേക്ക് മാറ്റി. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ മുൻഭാഗം കൈ തോട്ടിലേക്ക് മറിഞ്ഞ നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News