KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് പതിനൊന്നാം കല്ലിൽ KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കടയ്ക്കൽ മെഷീൻകുന്ന് സ്വദേശി മോഹനൻ (54) ആണ് മരിച്ചത്. നെടുമങ്ങാട് ഭാഗത്തേക്ക് വന്ന KSRTC ബസും തിരുവനന്തപുരം ഭാഗത്ത് പോകുകയായിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേർക്ക് പരുക്ക് പറ്റി.

also read; കോഴിക്കോട് ഫറോക്കിൽ പുഴയിൽ വീണ കുട്ടി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News