തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്കും യാത്രികർക്കും പരുക്ക്

ksrtc

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിലെ ചൂണ്ടലിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. ഇന്ന് പുലർച്ചെ തൃശ്ശൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്.

Also read:കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മുഖ്യപ്രതി അക്ബർ നഗരത്തിലെ സെക്സ് റാക്കറ്റിലെ പ്രധാന കണ്ണി

ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിലെ പോസ്റ്റുക തകർന്നു. ബസ്സിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ഡ്രൈവർക്കും ചില യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്‌ എങ്കിലും ആരുടെയും പരുക്ക്‌ ഗുരുതരമല്ല.രുക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News