കെഎസ്ആർടിസി ബസ് കാറിനുപിന്നിൽ ഇടിച്ച് അപകടം; സംഭവം പത്തനംതിട്ടയിൽ

ACCIDENT

പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കാറിന് പിന്നിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ടു തട്ടുകടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കടയിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. കടയിൽ ഉണ്ടായിരുന്ന ബൈക്കിനും അപകടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ട്. കടയിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

english summary : An accident occurred in Adoor, Pathanamthitta, when a KSRTC bus lost control and rammed into the rear of a car. The impact caused the car to lose control and crash into a roadside stall. Two people present at the stall sustained injuries, and a motorcycle kept there was also damaged in the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News