ഒല്ലൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍വെച്ച് മര്‍ദിച്ച സംഭവം; മൂന്നുപേര്‍ പൊലീസ് പിടിയില്‍

ഒല്ലൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍വെച്ച് മര്‍ദിച്ച മൂന്ന് പേരെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഒല്ലൂര്‍ എസ്റ്റേറ്റ് സ്റ്റോപ്പിലായിരുന്നു സംഭവം.

Also Read: മകന് വാങ്ങിയ ടോയ് ഇപ്പോഴും കൈയ്യിൽ, താന്‍ നിരപരാധി, നിയമപരമായി നേരിടും; മല്ലുട്രാവലർ കൊച്ചിയിലെത്തി

തൊടുപുഴയില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവര്‍ അബ്ദുള്‍ ഷുക്കൂറിനാണ് മര്‍ദ്ദനമേറ്റത്. ഗതാക്കുരുക്കില്‍ അകപ്പെട്ട ബസ് വലതുവശത്തുകൂടി കടക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News