കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷവാർത്ത; ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു

ksrtc

കെഎസ്ആർടിസിയിൽ ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു. ഒന്നാം തീയതി തന്നെ ശമ്പള വിതരണം തുടങ്ങി. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുന്നതാണ്.

ALSO READ: ‘അച്ചടക്കം ഹിന്ദുക്കളില്‍ നിന്നും പഠിക്കണം; റോഡുകള്‍ നിസ്കാരത്തിനുള്ളതല്ല, നടക്കാനുള്ളതാണ്’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആർടിസിയിൽ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്.

ALSO READ: വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് ബഹു. മുഖ്യമന്ത്രിയുടെയും ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടർന്നുള്ള മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞു.

ENGLISH SUMMARY : KSRTC has started distributing salaries in one go. Rs 80 crore in salary will be distributed today itself and completed.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News