കെഎസ്‌ആർടിസി ജീവനക്കാരെയും ചേർത്തുപിടിച്ച് സർക്കാർ: ശമ്പള വിതരണം തുടങ്ങി

KSRTC

കെഎസ്‌ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണം തുടങ്ങി. ഒറ്റത്തവണയായിട്ടാണ് ശമ്പളം നൽകുന്നത്.

ALSO READ: സിപിഐഎമ്മിന്റെ ബസ് കാത്തിരിപ്പ് കേന്ദ്ര നിർമ്മാണത്തിനെതിരെ വ്യാജ വാർത്തയുമായി മലയാള മനോരമ

30 കോടി സർക്കാരും 44.52 കോടി കെഎസ്‌ആർടിസിയുടെ വരുമാനവും ചേർത്താണ് ശമ്പളം നൽകുന്നത്.ഇന്ന്
ഉച്ചയോടെ എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News