മാർത്താണ്ഡത്ത് കെഎസ്ആർടിസിയും തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്, ഒരാൾ മരിച്ചു

മാർത്താണ്ഡത്ത് കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ച് ഒരു മരണം. കെഎസ്ആർടിസി ബസ് ഡ്രൈവർ അനീഷ് കൃഷ്ണയാണ് മരിച്ചത്. 35 പേർക്ക് പരിക്ക് ഉണ്ട്. മാർത്താണ്ഡം മേൽപ്പാലത്തിലാണ് സംഭവം. നാഗർകോവിലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്നു  കെഎസ്ആർടിസി ബസ്.

Also Read: ഒടുവില്‍ തോറ്റ് പിന്മാറി; പഞ്ചാബ് ഗവര്‍ണര്‍ രാജിവെച്ചു

കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്നു തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: വീടില്ലാത്തവര്‍ക്ക് സിപിഐഎം കൈത്താങ്ങ്; താണിക്കുടം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന 4 വീടുകളുടെ താക്കോല്‍ കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News