
നെറ്റ് സീറോ കാര്‍ബണ്‍ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയന്‍ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. ഫ്‌ലാഗ് ഓഫ് കര്‍മ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മരിയന്‍ എന്‍ജിനീയറിങ് കോളേജ് മാനേജര്‍ ഫാദര്‍ ഡോ. എ ആര്‍ ജോണ്‍, ഫാദര്‍ ജിം കാര്‍വിന്‍ റോച്ച്, ഡോ. എ സാംസണ്‍, ഡോ. അബ്ദുല്‍ നിസാര്‍, അഭിജിത്ത് ആര്‍ പി എന്നിവര്‍ സന്നിഹിതനായിരുന്നു.
ALSO READ: മനുഷ്യാവകാശലംഘനവും അന്താരാഷ്ട്ര നിയമലംഘനവും; കോ-ഓപ്പ് സൂപ്പര്‍മാര്‍ക്കറ്റ് ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കും
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴില്‍, മരിയന്‍ എന്‍ജിനീയറിങ് കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ എഡ്യൂസിറ്റിയിലേക്കുള്ള ഈ ബസ് സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണപ്രദമാകും.
ALSO READ: ‘മുടിമുറി’; അടിയന്തരാവസ്ഥയിലെ ഭീകരജന്തുവായറിയപ്പെട്ട പുലിക്കോടന്‍ നാരായണന്റെ വിനോദം! പ്രഭാകരന്‍ പഴശ്ശിയുടെ ഓര്‍മയിങ്ങനെ!
KSRTC’s new bus service to Marian Educity was launched as part of the goal of a net zero carbon campus. The flag-off ceremony was performed by Minister Roshi Augustine.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here