കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് തുടക്കം

kssp-conference-palakkad

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 62-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം. ജനിതക ശാസ്ത്രജ്ഞന്‍ ഡോ. പാര്‍ത്ഥ പി മജുംദാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രഗവേഷണത്തില്‍ കണിശതയും നൈതികതയും നഷ്ടമാകുന്നത് വന്‍ദുരന്തമാണെന്ന് അദ്ദേഹം പറഞ്ഞു.


മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തിനാണ് പാലക്കാട് തുടക്കമായത്. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളും ഗവേഷണ ഗൈഡുമാരുമെല്ലാം നിക്ഷിപ്ത താത്പര്യങ്ങളോടെ വ്യാജ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് വന്നിരിക്കുന്നതെന്ന് പാര്‍ത്ഥ പി മജുംദാര്‍ പറഞ്ഞു.

Read Also: മഴ നേരത്തെ? കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യത

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി കെ മീരാഭായ് അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, അമിത മജുംദാര്‍, പരിഷത്ത് ജനറല്‍ സെക്രട്ടറി പി വി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

Read Also: കാടും ഓരം ചേര്‍ന്നൊഴുകുന്ന പുഴയും ആനക്കൂട്ടവും; വല്ലാത്തൊരു ഫീലാണ് പാണംകുഴി ഇക്കോ ടൂറിസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News