കെഎസ്‌യു ഫ്രറ്റേണിറ്റി കലാപശ്രമം; മഹാരാജാസ് കോളേജ് അടച്ചു

മഹാരാജാസ് കോളേജ് നാളെ ഒരു ദിവസത്തേക്ക് അടച്ചു. കെഎസ്‌യു ഫ്രറ്റേണിറ്റി സംഘത്തിന്റെ നേതൃത്വത്തിലുണ്ടായ കലാപശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്. മുന്‍കരുതല്‍ എന്ന നിലയിലാണ് കോളേജ് അടച്ചിടാനുള്ള കോളേജ് കൗണ്‍സിലിന്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News