തടിയൂരി കെഎസ്‌യു! കോടതിവിധിക്ക് പിന്നാലെ നിരാഹാരം അവസാനിപ്പിച്ചു

കേരള വര്‍മ കോളേജിലെ നിരാഹാര സമരം കെഎസ്‌യു അവസാനിപ്പിച്ചു. വീണ്ടും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഹര്‍ജി കോടതി പരിഗണിച്ചതിനാല്‍ സമരം അവസാനിപ്പിക്കുന്നു എന്നാണ് വിശദീകരണം.

ALSO READ: ‘ക്ലിനിക്കൽ സൈക്കോളജിസ്റ്റാണന്ന് ഞാൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല’, വിവാദം പുസ്തകത്തിന് പ്രശ്സ്തി കിട്ടാൻ സഹായിച്ചെന്ന് ലെന

കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് കേസില്‍ കെഎസ്‌യുവിന് തിരിച്ചടി നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇടക്കാല ഉത്തരവിടാനാവില്ലെന്നും സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെയും മാനേജരുടെയും വാദം കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News