
കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിയിലേക്ക് എന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് വെയ്ക്കാൻ ഒരുങ്ങുന്നത്. ഇടുക്കി പൂഞ്ഞാർ സീറ്റുകളിൽ അലോഷ്യസ് സേവ്യറിനെ പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം സീറ്റുകളിൽ നിന്ന് ഒഴുവാക്കിയതായാണ് വിവരം. ഇതിൽ പ്രതിഷേധിച്ചാണ് അലോഷ്യസ് സേവ്യർ രാജി വെയ്ക്കുന്നത് എന്നാണ് വിവരം.
Also read : കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സമ്മർദം ശക്തമാക്കി അടൂർ പ്രകാശ്
English summary :KSU President Aloysius Xavier is reportedly set to resign. He is preparing to resign after not getting a seat to contest the assembly elections. Aloysius Xavier was considered for the Idukki Poonjar seats. However, it is reported that he was dropped from the seats at the last minute. It is reported that Aloysius Xavier is resigning in protest against this.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

