എസ് സി, എസ് ടി ,ഒബിസി സംവരണത്തെ അപമാനിക്കുന്ന കാർട്ടൂൺ; മണ്ണുത്തി ഹോര്‍ട്ടികള്‍ച്ചര്‍ ക്യാമ്പസിലെ കെ എസ് യു യൂണിയന്‍ പുറത്തിറക്കിയ മാഗസിനെതിരെ പ്രതിഷേധം

കെഎസ് യു വിദ്യാർത്ഥി യൂണിയൻ പ്രസിദ്ധീകരിച്ച കോളേജ് മാഗസിനിലെ കാർട്ടൂൺ വിവാദത്തിൽ. മണ്ണുത്തി ഹോർട്ടികൾച്ചർ കോളേജിലെ കെ.എസ് യു വിദ്യാർത്ഥി യൂണിയൻ പ്രസിദ്ധീകരിച്ച “നന്നങ്ങാടി ” എന്ന മാഗസീനിലെ കാർട്ടൂണിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

ALSO READ: കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

എസ് സി, എസ് ടി ,ഒബിസി സംവരണത്തെ അപമാനിക്കുന്ന കാർട്ടൂൺ സംസാരിക്കുന്നത് വെറുപ്പിൻ്റെ ഭാഷയാണ്.പുരോഗമന സമൂഹത്തിന് യോജിക്കാത്തതാണ് കാർട്ടൂൺ എന്ന് എസ് എഫ് ഐ പറഞ്ഞു. നാളെ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് എസ് എഫ് ഐ തൃശൂർ ജില്ലാ കമ്മറ്റി അറിയിച്ചു.

ALSO READ: മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല, മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് യോജിച്ചു മുന്നേറാം: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News