പൊലീസിനെ തല്ലുമെന്ന ഭീഷണിയുമായി കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്; വിഡിയോ വൈറല്‍

പൊലീസിനെ തല്ലുമെന്ന ഭീഷണി പ്രസംഗവുമായി കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍. യൂണിഫോം അഴിച്ച് തൃശൂര്‍ അങ്ങാടിയില്‍ ഇറങ്ങിയാല്‍ പോലീസുകാരെ അടിച്ചിരിക്കും എന്നായിരുന്നു ഗോകുലിന്റെ വെല്ലുവിളി. സിപിഒ ശിവപ്രസാദിന്റെ പേരെടുത്തു പറഞ്ഞായിരുന്നു ഗോകുലിന്റെ വിവാദ പ്രസംഗം.

ALSO READ ;ഷഹ്ബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകും; പാകിസ്ഥാനില്‍ സഖ്യ സര്‍ക്കാര്‍

തൃശൂര്‍ ലോ കോളജിലെ സംഘര്‍ത്തെ തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം അയ്യന്തോളില്‍ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു പോലീസിനെതിരെ കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ ഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News