‘തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിയ്ക്കണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്; അവസാനിമിഷം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരും’: കെ ടി ജലീൽ

KT Jaleel

അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരുമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാത്രമാണ് വിരമിക്കുന്നതെന്നും കെ ടി ജലീൽ. രാഷ്ട്രീയ പ്രവർത്തനവും പൊതു പ്രവർത്തനവും അവസാനിപ്പിക്കുന്നില്ല. മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാനുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.

Also Read: ‘മുഖ്യമന്ത്രിക്ക് പി ആറിന്റെ ആവശ്യമില്ല; നിങ്ങൾക്ക്‌ ആർക്കെങ്കിലും പി ആർ വഴി അഭിമുഖം തന്ന അനുഭവമുണ്ടോ?’: മാധ്യമങ്ങളോട് ഡോ. ജോൺ ബ്രിട്ടാസ് എംപി

പൊതുപ്രവർത്തനം രക്തത്തിൽ അലിഞ്ഞതാണ്. അധികാര രാഷ്ട്രീയത്തിൽ താല്പര്യമില്ല. യാത്രകൾ ചെയ്യേണ്ടതുണ്ട്. അതിനും സമയം കണ്ടെത്തണം. വിവിധ രാജ്യങ്ങൾ തമ്മിലുള്ള വൈരത്തിൻ്റെ കഥകളാണ് നമ്മൾ കേട്ടത്. സ്നേഹത്തിന്റെ കഥകളും കേൾക്കനുണ്ട്. തന്റെ പുസ്തകപ്രകാശനത്തിനെത്തി തന്നെ അഭിനന്ദിച്ച ഓരോരുത്തർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News