കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചാക്കോച്ചന്റെ കിടിലന്‍ ഡാന്‍സ്; വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയിലെ ഏറ്റവും നല്ല നര്‍ത്തകരായ നടന്മാരില്‍ ഒരാള്‍ കൂടിയാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോളിതാ താരം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Also Read: ബര്‍ഗര്‍ കടയുടെ മറവില്‍ ലഹരി വില്പന; പ്രതി പിടിയില്‍

ചാക്കോച്ചന്റെ പുതിയ ചിത്രമായ ചാവേറിന്റെ പ്രമോഷനായി സെന്റ് തേരേസാസ് കോളേജിലെത്തിയ ചാക്കോച്ചന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കോളേജ് പിള്ളേര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോയും ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. എനര്‍ജിയില്‍ കോളേജ് പിള്ളേരെ പോലും തോല്‍പ്പിക്കുന്ന രീതിയിലാണ് ചാക്കോച്ചന്‍ ചുവടു വയ്ക്കുന്നത്.

Also Read: ഭാവി കേരളത്തിന്റെ വികസന കുതിപ്പിന് വിഴിഞ്ഞം കരുത്തേകും; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News