ചാക്കോച്ചനും മഞ്ജു വാര്യരിനും അംഗീകാരം; 14ാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

14ാമത്‌ ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘എന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ലഭിച്ചു. ‘ഉറ്റവർ’ ആണ് മികച്ച രണ്ടാമത്തെ ചിത്രം.

ALSO READ: ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ന്യൂസ് ക്ലിക്ക്‌ സുപ്രീംകോടതിയിൽ

മികച്ച നടനായി ‘എന്നാ താൻ കേസ് കൊട്’ സിനിമയിലെ പ്രകടനത്തിന്കുഞ്ചാക്കോ ബോബൻ തെരഞ്ഞെടുക്കപ്പെട്ടു. ആയിഷ, വെള്ളരിപ്പട്ടണം എന്നീ സിനിമകളിലെ പ്രകടനത്തിന് മഞ്ജു വാര്യരാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. അറിയിപ്പ് എന്ന സിനിമയ്ക്കായി മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News