കുട്ടനാട് എം എൽ എ റെജി ചെറിയാന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

reji cheriyan accident

കുട്ടനാട് എം എൽ എ റെജി ചെറിയാൻ്റെ വാഹനമിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ​ഗുരുതര പരുക്ക്. റെജി ചെറിയാൻ്റെ കാറും എതിർ ദിശയിൽ വന്ന ബൈക്കുമായിരുന്നു കൂട്ടിയിടിച്ചത്. നെടുമുടി, ആശാരി പറമ്പിൽ 22 കാരനായ സുനീഷിനാണു ഗുരുതരമായി പരുക്കേറ്റത്. എ സി റോഡിൽ ചമ്പക്കുളത്ത് വെച്ചായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News