യാത്രാ നിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ്

കുവൈറ്റിൽ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ജനുവരി 1 മുതൽ സെപ്റ്റംബർ 14 വരെയാണ് യാത്രനിരോധനം. പ്രവാസികളും സ്വദേശികളുമായ 40,413 പേര്‍ക്കാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നീതിന്യായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

ALSO READ: മണിപ്പൂർ വിഷയം; അമേരിക്കയിൽ റാലി നടത്തി

ട്രാഫിക് പിഴകള്‍, വൈദ്യുതി-ടെലിഫോൺ കുടിശ്ശിക എന്നിവ അടയ്ക്കാത്തവർ ജീവനാംശ കേസുകളില്‍ ഉൾപ്പെട്ടവർ എന്നിവർക്കാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ: മന്ത്രിക്കെതിരായ ജാതിവിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നത്: സിപിഐ എം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News