വിസയിലെ വ്യക്തിഗത വിവരങ്ങൾ മാറ്റം വരുത്തുന്നത് വിലക്കി കുവെെറ്റ്

പ്രവാസികളുടെ വിസയിലെ വ്യക്തിഗത വിവരങ്ങൾ മാറ്റം വരുത്തുന്നത് കുവെെറ്റ് വിലക്കി. വിസയിലെ പേര്, ജനന തിയതി, രാജ്യം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നത് ആണ് കുവെെറ്റ് വിലക്കിയിരിക്കുന്നത്.

also read :സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

വിസിയിലെ വിലരങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നവർ കമ്പനി ഉടമ വഴി വിസറദ്ദാക്കാൻ അപേക്ഷിക്കണം. തുടർന്ന് വിസ റദ്ദാക്കി പുതിയ വിസക്ക് അപേക്ഷിക്കണം. തൊഴിൽ, സന്ദർശന വിസകൾ ഓൺലെെൻ വഴിയും റദ്ദാക്കാൻ സാധിക്കും.

also read :പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ ഡിജിറ്റൽ രൂപത്തിൽ; വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News