
കെ വി അബ്ദുൾ ഖാദറിനെ സി പി ഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയിൽ 10 പുതുമുഖങ്ങള്‍ ആണ്. പുതുമുഖങ്ങളില്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ ജയഘോഷും ജില്ലാ പ്രസിഡൻ്റ് ആര്‍ എല്‍ ശ്രീലാലും ഉൾപ്പെട്ടിട്ടുണ്ട്.
ജില്ലാ കമ്മിറ്റി അംഗങ്ങൾ
യു.പി. ജോസഫ്
കെ കെ. രാമചന്ദ്രന്‍
കെ.വി. അബ്ദുള്‍ഖാദര്‍
സേവ്യര്‍ ചിറ്റിലപ്പിള്ളി
പി.കെ. ഡേവീസ്
പി.കെ. ഷാജന്‍
എ.എസ്. കുട്ടി
കെ.എഫ്. ഡേവീസ്
കെ.വി. നഫീസ
ടി.കെ. വാസു
ടി.എ.രാമകൃഷ്ണന്‍
ടി.വി.ഹരിദാസ്
ഡോ.ആര്‍.ബിന്ദു
പി.എ.ബാബു
പി.കെ.ചന്ദ്രശേഖരന്‍
സി.സുമേഷ്
മേരി തോമസ്
എം.കൃഷ്ണദാസ്
എം.രാജേഷ്
പി.കെ.ശിവരാമന്‍
പ്രൊഫ.സി.രവീന്ദ്രനാഥ്
പി.എന്‍.സുരേന്ദ്രന്‍
കെ.വി.രാജേഷ്
കെ.കെ.മുരളീധരന്‍
എം.എന്‍.സത്യന്‍
കെ.രവീന്ദ്രന്‍
കെ.എസ്.അശോകന്‍
എം.എ.ഹാരിസ് ബാബു
എ.എസ്.ദിനകരന്‍
ടി.ശശീധരന്‍
എം.ബാലാജി
എം.കെ.പ്രഭാകരന്‍
ഉഷ പ്രഭുകുമാര്‍
വി.പി.ശരത്ത് പ്രസാദ്
ഉല്ലാസ് കളക്കാട്ട്
കെ.ആര്‍.വിജയ
പുതുമുഖങ്ങൾ
കെ.ഡി.ബാഹുലേയന്‍
ടി.ടി.ശിവദാസന്‍
ടി.കെ.സന്തോഷ്
വി.എ.മനോജ്കുമാര്‍
എം.എസ്.പ്രദീപ്കുമാര്‍
എന്‍.എന്‍.ദിവാകരന്‍
കെ.എസ്.സുഭാഷ്
ഗ്രീഷ്മ അജയഘോഷ്
ആര്‍.എല്‍.ശ്രീലാല്‍
യു.ആര്‍.പ്രദീപ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

