
കാമുകനെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി. ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. കേസില്‍ കുടുക്കാതിരിക്കാന്‍ രണ്ടുലക്ഷം രൂപയാണ് പണമായി യുവതി ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
നേഹ താക്കൂര്‍ എന്ന കള്ളപ്പേരിലാണ് പ്രതി സോഫിയ യുവാവുമായി അടുപ്പത്തിലായത്. ബന്ധം ശക്തമായതോടെ, വിവാഹം ചെയ്യണമെന്ന് സോഫിയ ആവശ്യപ്പെട്ടു. യുവാവ് വിവാഹത്തിന് സമ്മതിച്ചു. ഇതിന് പിന്നാലെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനോട് രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here