“കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി; ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി”; മന്ത്രി പി രാജീവ്

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയതായി മന്ത്രി പി രാജീവ്. വിഷയത്തിൽ കേന്ദ്ര വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി. 2022 ൽ അംഗീകരിച്ച പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Also Read; രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികള്‍; നിരക്ക് വർധിപ്പിച്ചത് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News