ഷൊർണൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഷൊർണൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ. മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞതിനെ തുടർന്നുള്ള സംരക്ഷണഭിത്തി നിർമ്മാണ പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിൽ. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റെയിൽവേ ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ALSO READ: ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഒരേയൊരു രാജ്യം ഇന്ത്യ: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

ENGLISH SUMMARY: Landslide on the railway track from Shoranur to Thrissur. Train traffic has been disrupted due to the landslide. The landslide occurred near the Akamala railway overbridge between Vadakkancherry railway station and Mulloorkkara railway station. The landslide occurred while the construction of a protective wall following the landslide during the last monsoon was in progress. Traffic on the track going towards Thrissur has been disrupted. Railway staff have reached the spot.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News