Latest

താമസസ്ഥലത്ത് നിന്ന് പണം മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ താമസസ്ഥലത്ത് നിന്ന് പണം മോഷ്ടിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ പ്ലൈവുഡ് കമ്പനി ജീവനക്കാരനായ ഒഡീഷ സ്വദേശി അഭയകുമാര്‍ മാലികാണ് അറസ്റ്റിലായത്.....

ആനക്കയം ചേപ്പൂർ കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം ആനക്കയം ചേപ്പൂർ കടലുണ്ടിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാണ്ടിക്കാട് സ്വദേശി അർഷക് ആണ് ഇന്ന് ഉച്ചയോടെ....

കോവിഡ് വന്ന് മരിച്ച ആരോഗ്യ പ്രവർത്തകയുടെ കുടുംബത്തിന് ഒരു കോടി ധനസഹായവുമായി ദില്ലി ഗവണ്മെന്റ്

കോവിഡ് മഹാമാരിക്കെതിരെ പോരാടി ജീവൻ നഷ്ടമായ ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് ദില്ലി ഗവണ്മെന്റ്. ആരോഗ്യ....

ഈ പുസ്തകം വായിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ..? കോൺഗ്രസ്സ് നേതാക്കളോട് ചോദ്യവുമായി ജെയ്ക്ക്, പുസ്തകം ഉമ്മൻ ചാണ്ടിയുടേത്

ഉമ്മൻചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി’ വായിച്ച് കോൺഗ്രസ്സ് നേതൃത്വത്തിന് വെല്ലുവിളിയുമായി ജെയ്ക്ക് സി തോമസ്. ഇടതുപക്ഷ മുന്നണിയുടെ അന്തസ്സ് രേഖപ്പെടുത്താൻ....

മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളില്‍ പര്യടനം നടത്തും

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും....

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; പൂർവവിദ്യാർത്ഥി അറസ്റ്റിൽ

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൂർവവിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്താണ് സംഭവം. കോട്ടപ്പടി ചെറാട്ട്കുഴി....

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അക്രമം; വനിതാ ഡോക്ടറെയും നേഴ്‌സുമാരെയും ആക്രമിക്കാന്‍ ശ്രം

സര്‍ക്കാര്‍ ആശുപത്രിയില്‍ യുവാവിന്റെ അക്രമം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് കഞ്ചാവ് ലഹരിയില്‍ ഇതര സംസ്ഥാനക്കാരനായ യുവാവ് അക്രമം നടത്തിയത്.അപകടത്തില്‍ പരുക്കേറ്റ്....

ചന്ദ്രയാൻ_3 ലോഞ്ച്‌പാഡ് നിർമിച്ച ടെക്നീഷ്യന് ഇപ്പോൾ ജീവിതമാർഗം ഇഡ്ഡലി വില്പന

ചന്ദ്രയാൻ മൂന്നിന്റെ ലോഞ്ച്‌പാഡ് നിർമിച്ച ടെക്നീഷ്യൻ റാഞ്ചിയിലെ വഴിയരികിൽ ഇഡ്ഡലി വിൽക്കുന്നുവെന്ന് റിപ്പോർട്ട്. ഐഎസ്ആർഒയുടെ ചന്ദ്രയാൻ മൂന്നിന്റെ ഫോർഡിങ് പ്ലാറ്റ്ഫോമും....

പത്തനംതിട്ടയിൽ വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ പാൽ വിതരണത്തിന് പോയ....

നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ബേപ്പൂർ ഹാർബറിൽ കർശന നിയന്ത്രണം

നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ബേപ്പൂർ ഹാർബറിൽ കർശന നിയന്ത്രണം. ബോട്ട് അടുപ്പിക്കുന്നതും മത്സ്യ വിൽപ്പന നടത്തുന്നതും ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ....

അഞ്ചലിൽ യുവാവിന്റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി: മരണം

അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടിട്ടുണ്ട്. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളർ....

പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയ സംഭവം; 8 പേര്‍ അറസ്റ്റില്‍

പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയ സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയായ സലീമിനെ തട്ടികൊണ്ട് പോയ....

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

തിരുവല്ല എം സി റോഡിലെ പെരുംതുരുത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ....

നിപ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴവും വെള്ളിയും അവധി

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ....

കുണ്ടറയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം കുണ്ടറയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കറിക്കത്തി കൊണ്ട് കഴുത്ത് അറുക്കുകയായിരുന്നുവെന്നാണ് നിഗമനം. കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി സൂര്യ (....

യുഎഇയില്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു

യുഎഇയില്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുന്നു. ഭാരം കൂടിയ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍....

ദുബായില്‍ പുതിയ രണ്ട് ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി

ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍,....

നിപ; ഐസൊലേഷനില്‍ വോളന്റിയര്‍ സേവനം ലഭ്യമാക്കും

നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളന്റിയര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായി....

നിപ പ്രതിരോധം; മാനസിക പിന്തുണയുമായി ടെലി മനസ്

കോഴിക്കോട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

നിപ പ്രതിരോധം: സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ്....

നിപ രോഗബാധ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമഗ്രമായി ചര്‍ച്ച ചെയ്തു: മന്ത്രി വീണാ ജോര്‍ജ്

നിപ രോഗബാധയെ സംബന്ധിച്ച അവലോകന യോഗത്തില്‍ വിഷയത്തെ കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്തുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ....

വയനാട് ജീപ്പിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു

വയനാട് ജീപ്പിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. വെള്ളമുണ്ട മഠത്തില്‍ ഇസ്മായിലിന്റെയും റൈഹനത്തിന്റെയും മകള്‍ അന്‍ഫാ മറിയം ആണ് മരിച്ചത്. READ....

Page 1 of 50991 2 3 4 5,099