Latest

എല്ലാ വർഗ്ഗീയതകളും തുലയട്ടെ… പിഎഫ്ഐ നിരോധനം സ്വാഗതാർഹം: കെ.ടി ജലീൽ

എല്ലാ വർഗ്ഗീയതകളും തുലയട്ടെ… പിഎഫ്ഐ നിരോധനം സ്വാഗതാർഹം: കെ.ടി ജലീൽ

മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദവും വർഗ്ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിത്തമുള്ളതായും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയതായും ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിൻ്റെ വെളിച്ചത്തിൽ പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും....

New Chief Of Defence Staff (CDS) Is Lt General Anil Chauhan (Retired)

Nine months after the death of General Bipin Rawat in a helicopter crash, the government....

വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സ്‌​ഫോ​ട​നം ;3 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു | Maharashtra

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് തൊ​ളി​ലാ​ളി​ക​ൾ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ന്ദ​ർ​പ​ദ മേ​ഖ​ല​യി​ൽ വൈ​ദ്യു​ത....

” വാർത്തയിലെ വാസ്തവം നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും ” ; സെമിനാർ സമാപിച്ചു | Seminar

സത്യാനന്തര കാലത്ത് വാർത്തയിലെ വാസ്തവം നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുത്ത സെമിനാർ....

ലെഫ്. ജനറൽ അനിൽ ചൗഹാൻ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി | Chief Of Defence Staff

രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനിക മേധാവിയായി റിട്ട. ലെഫ്. ജനറൽ അനിൽ ചൗഹാനെ തീരുമാനിച്ചു. സംയുക്ത സൈനിക മേധാവിയായിരുന്ന ജനറൽ....

മനസും വയറും കുളിര്‍പ്പിക്കും ഇളനീര്‍ ഷേക്ക്

മനംകുളിര്‍ക്കും ഇളനീര്‍ കരിക്കിന്‍ ഷേക്ക് കുടിച്ചാലോ…. ചേരുവകൾ: കരിക്ക് -2 എണ്ണം വാനില ഐസ്ക്രീം -ഒരു സ്കൂപ് ബദാം-6,7 എണ്ണം....

ഗുജറാത്ത് കലാപക്കേസ്; മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം

മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ സൃഷ്ടിച്ചെന്ന കേസിലാണ് മുന്‍ ഡിജിപി ആര്‍.ബി....

ബൈക്കിന് മുമ്പിൽ തെരുവ് നായ ചാടി ദമ്പതികൾക്ക് പരിക്ക്

ബൈക്കിന് മുമ്പിൽ തെരുവ് നായ ചാടി ദമ്പതികൾക്ക് പരിക്ക്. വടകര സാന്റ് ബാങ്ക്സ് റോഡിലായിരുന്നു സംഭവം. വടകര അഴിത്തല തൈകൂട്ടത്തിൽ....

കാര്യവട്ടത്ത് ടോസ് വീണു ; ഫീല്‍ഡിങ് തിരഞ്ഞെടുത്ത് ഇന്ത്യ | Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുത്തു.ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമിൽ....

പിഎഫ്ഐ ഹര്‍ത്താല്‍ അക്രമം : ഇന്ന് 233 അറസ്റ്റ് | Hartal

സംസ്ഥാനത്തെ പി എഫ് ഐ ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 233 പേര്‍ കൂടി....

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ കേരളം | Popular Front

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി രാഷ്ട്രീയകേരളം.നിരോധനം കൊണ്ട് മാത്രം വര്‍ഗീയതയെ ചെറുക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍.....

‘എന്തൊക്കെ സംഭവിച്ചാലും സ്നേഹിക്കുമെന്ന് അദ്ദേഹം പറയുമ്പോള്‍’;നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന|Bhavana

മലയാളികളുടെ പ്രിയങ്കരിയായ നായിക ഭാവന(Actress Bhavana) ഭര്‍ത്താവ് നവീനൊപ്പം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഭാവന രൂക്ഷമായ....

ഹി​മാ​ച​ൽ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജെ​പിയില്‍ | Himachal Pradesh

ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ്....

ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ് | Florida

ഫ്ലോറിഡയിൽ ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. ടാമ്പാ ബേയിൽ നിന്ന് ഫ്ളോറിഡയുടെ തെക്കു ഭാഗത്തേക്ക് നീങ്ങുകയാണെന്നാണ് യു എസ് നാഷനൽ....

ലഹരി വിരുദ്ധ പ്രചാരണ ലോഗോയുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ ലോഗോയുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സൗരവ് ഗാംഗുലിക്ക് നല്‍കിയാണ്....

കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൂവ്വാര്‍ പോലീസ് അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത....

Sourav Ganguly: കേരളത്തെ കുറിച്ചുള്ളത് നല്ല ഓര്‍മ്മകള്‍; മനസ് തുറന്ന് സൗരവ് ഗാംഗുലി

കേരളത്തെ കുറിച്ചുള്ളത് നല്ല ഓര്‍മ്മകളാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്നും താന്‍ ആദ്യമായി....

ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ അവാര്‍ഡിന് അര്‍ഹരായി കേരളത്തിലെ നഗരസഭകള്‍

ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ അവാര്‍ഡിന് അര്‍ഹരായി കേരളത്തിലെ നഗരസഭകള്‍. ഗുരുവായൂര്‍, ആലപ്പുഴ നഗരസഭകളാണ് ആദ്യ സ്ഥാനത്തെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളില്‍....

സ്റ്റാര്‍ട്ടപ്പുകളുടെ മെച്ചപ്പെടുത്തലിന് ധനസഹായം വര്‍ധിപ്പിക്കും : മന്ത്രി പി രാജീവ് | P Rajeev

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനപുരോഗതി കൈവരിക്കാന്‍ (സ്കെയില്‍ അപ്) കെഎസ്ഐഡിസി വഴി നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷംരൂപയില്‍ നിന്ന് ഒരു കോടി....

സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ലഹരിക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജവും കരുത്തും പകരും:എം ബി രാജേഷ്|MB Rajesh

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി(Saurav Ganguly) ഇന്ന് ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തില്‍ ഭാഗഭാക്കായി.....

ലഹരി വിരുദ്ധ പ്രചാരണ ലോഗോ പ്രകാശനം ചെയ്തു | Sourav Ganguly

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ ലോഗോയുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.മുഖ്യമന്ത്രി പിണറായി വിജയൻ, സൗരവ് ഗാംഗുലിക്ക് നൽകിയാണ് പ്രകാശനം....

25 ലക്ഷം പേര്‍ക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് നടത്തി : മന്ത്രി വീണാ ജോര്‍ജ് | Veena George

ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന....

Page 1010 of 5654 1 1,007 1,008 1,009 1,010 1,011 1,012 1,013 5,654