Latest

Mumbai:വിലക്കയറ്റത്തിനെതിരെ സിപിഎം ദക്ഷിണ താനെ താലൂക്ക് സമിതി ധര്‍ണ നടത്തി

Mumbai:വിലക്കയറ്റത്തിനെതിരെ സിപിഎം ദക്ഷിണ താനെ താലൂക്ക് സമിതി ധര്‍ണ നടത്തി

(CPM)സി പി എം ദക്ഷിണ താനെ താലൂക്ക് സമിതിയുടെ അഭിമുഖ്യത്തില്‍ മുംബൈ(Mumbai) ഉപനഗരമായ കല്യാണിനടുത്ത് മുര്‍ബാദ് തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നടന്നു. വിലക്കയറ്റത്തിനും....

Shobha city Murder: ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി നിസാമിന്റെ ഹരജിയില്‍ വിധി ഇന്ന്

സെക്യൂരിറ്റിയായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. 2015....

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു മരിച്ച ഹുസൈന്റെ കുടുംബത്തിന് ഇന്ന് നഷ്ടപരിഹാരം കൈമാറും

പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റുമരിച്ച കോഴിക്കോട് മുക്കം സ്വദേശി ഹുസൈന്റെ കുടുംബത്തിന് ഇന്ന് നഷ്ടപരിഹാരം കൈമാറും. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10....

Wayanad: വൈത്തിരിയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധിപേര്‍ക്ക് പരിക്ക്

വയനാട് വൈത്തിരിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം.കടയിലുണ്ടായിരുന്ന ഒരാള്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു.ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും....

Thrissur: വ്യത്യസ്ത അപകടങ്ങളിലായി ഇന്ന് തൃശൂരിലെ നിരത്തില്‍ പൊലിഞ്ഞത് 3 ജീവനുകള്‍

വ്യത്യസ്ത അപകടങ്ങളിലായി ഇന്ന് തൃശൂരിലെ നിരത്തില്‍ പൊലിഞ്ഞത് 3 ജീവനുകള്‍. ചാവക്കാട് ദേശീയപാതയില്‍ ട്രെയിലറില്‍ നിന്ന് കൂറ്റന്‍ ഇരുമ്പ് ഷീറ്റുകള്‍....

Lakhimpur Kheri: ദലിത് സഹോദരിമാരെ ബലാത്സംഗത്തിനു ശേഷം കൊലപെടുത്തിയ കേസ്; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ദലിത് സഹോദരിമാരെ ബലാത്സംഗത്തിനു ശേഷം കൊലപെടുത്തിയ കേസിലെ ആറ് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം....

നിയമോപദേശം മാധ്യമങ്ങളുടെ ‘പുക ‘ ; ഗവര്‍ണറുമായി പോരെന്ന് വരുത്താന്‍ ശ്രമം

നിയമസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനയച്ച ബില്ലുകളിന്മേല്‍ നിയമോപദേശം തേടിയെന്ന വാര്‍ത്ത മാധ്യമങ്ങളുടെ ‘പുക’ മാത്രം. ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെത്തി....

Roger Federer: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാനം നടത്തി.സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.ലേവര്‍ കപ്പിന് ശേഷം....

തൃശ്ശൂരില്‍ കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവ് മരിച്ചു

തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവ് മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. വയനാട് മാനന്തവാടി സ്വദേശി തെറ്റാന്‍....

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ....

Sachin Tendulkar: സൂപ്പര്‍താരങ്ങളെല്ലാം ഒന്നിച്ചു…ചിത്രം പങ്കുവച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ഇന്ത്യ ആതിഥ്യമരുളുന്ന റോഡ് സേഫ്റ്റി ടൂര്‍ണമെന്റിനിടെ ക്രിക്കറ്റ് ആരാധകരുടെ മനം കുളിര്‍പ്പിക്കുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.മുന്‍....

Thrissur: ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി യാത്രക്കാര്‍ മരിച്ചു

തൃശൂര്‍ പുന്നയൂര്‍ക്കുളം അകലാട് ട്രൈലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു....

Alappuzha: നിസ്‌കാരത്തിനിടയില്‍ ഇമാം കുഴഞ്ഞുവീണ് മരിച്ചു

നിസ്‌കാരത്തിനിടയില്‍ ഇമാം കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഡാണാപ്പടി മസ്ജിദുല്‍ അഖ്‌സയില്‍ മഗ്രിബ് നിസ്‌കാരത്തിന് നേതൃത്വം കൊടുക്കുമ്പോഴാണ് സംഭവം. ഹരിപ്പാട്....

Highcourt: തെരുവുനായ പ്രശ്‌നം ഹൈക്കോടതി ഇന്ന് പരിഗണിക്കും

തെരുവു നായ വിഷയവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ്....

ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിയോടെയാണ് നട തുറപ്പ്. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് നട....

Kerala:പേവിഷബാധ പ്രതിരോധ കര്‍മ്മ പദ്ധതിക്കുള്ള ഉത്തരവിറങ്ങി

പേവിഷബാധ പ്രതിരോധ കര്‍മ്മ പദ്ധതിക്കുള്ള ഉത്തരവിറങ്ങി. ഹോട്ട്‌സ്‌പോട്ടുകളില്‍ നായകള്‍ക്കായി സമ്പൂര്‍ണ വാക്‌സിനേഷന്‍ നടക്കും. ഹോട്ട് സ്‌പോട്ടുകളിലുള്ള എല്ലാ നായകള്‍ക്കും ഷെല്‍ട്ടര്‍....

Trivandrum:വീട്ടിലെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു

(Trivandrum)തിരുവനന്തപുരം വെഞ്ഞാറമൂട് കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു. കുറ്റിമൂട് സ്വദേശി അഭയക്കാണ് തെരുവുനായയുടെ കടിയേറ്റത്.....

‘Wish This Day Would Have Never Come’: On Roger Federer’s Retirement, What Rafael Nadal Said

Roger Federer announced on Thursday that he would bring down curtains on his illutrious tennis....

Kozhikode:കോഴിക്കോട് മെഡിക്കല്‍ കോളേജ് സംഘര്‍ഷം;പൊലീസ് നിരപരാധികളെ വേട്ടയാടുന്നു:ഡിവൈഎഫ്‌ഐ|DYFI

കോഴിക്കോട്(Kozhikode) മെഡിക്കല്‍ കോളജ് സംഘര്‍ഷത്തില്‍ പൊലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്ന് ഡിവൈഎഫ്‌ഐ(DYFI). കേസില്‍ നിരപരാധികളുടെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കയറി പൊലീസ്....

Waqf Bill:വഖഫ് നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

സംസ്ഥാന നിയമസഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിച്ചുള്ള ഭേദഗതിക്കാണ്....

ഭാരത് ജോഡോ യാത്ര;കശ്മീരിലെ സമാപനത്തില്‍ യെച്ചൂരിയെ ക്ഷണിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം|Sitaram Yechury

(Congress)കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ കശ്മീരിലെ സമാപനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ(Sitaram Yechury) ക്ഷണിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന....

Thiruvalla:കോണ്‍ഗ്രസില്‍ ഫ്‌ളക്‌സ് വിവാദം പുകയുന്നു;ചെന്നിത്തലയുടെയും രാഹുലിന്റെയും ചിത്രങ്ങളടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഐ ഗ്രൂപ്പ്

(Pathanamthitta)പത്തനംതിട്ട തിരുവല്ലയില്‍ കോണ്‍ഗ്രസില്‍ ഫ്‌ളക്‌സ് വിവാദം തുടരുന്നു. രമേശ് ചെന്നിത്തലയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ അടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഐ....

Page 1048 of 5642 1 1,045 1,046 1,047 1,048 1,049 1,050 1,051 5,642