Latest

airport | ചണ്ഡീഗഡ് വിമാനത്താവളം ഇനിമുതൽ ശഹീദ് ഭഗത് സിംഗ് എന്ന പേരിൽ

airport | ചണ്ഡീഗഡ് വിമാനത്താവളം ഇനിമുതൽ ശഹീദ് ഭഗത് സിംഗ് എന്ന പേരിൽ

ചണ്ഡീഗഡ് വിമാനത്താവളത്തിന് പുതിയ പേര് നൽകുമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.ശഹീദ് ഭഗത് സിംഗ് എന്നതാണ് പുതിയ നാമധേയം. ഇന്ത്യയിൽ ആംഗ്യഭാഷയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിൽ....

സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം ; മരണം രണ്ടായി | Palakkad

പാലക്കാട് തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുസമദാണ് രാവിലെ മരിച്ചത്. അബ്ദുൾ....

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണ സന്ദേശയാത്രയുമായി ഡോക്ടര്‍മാര്‍

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണ സന്ദേശയാത്രയുമായി ഡോക്ടര്‍മാര്‍.ലോക ഹൃദയദിനാചരണത്തിന്‍റെ ഭാഗമായാണ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം കേരളം മുഴുവന്‍ സൈക്കിളില്‍ സഞ്ചരിച്ച് ബോധവല്‍ക്കരണ....

Karthikeya 2: സാഹസികതയും ഫാന്റസിയും നിറച്ച് കാര്‍ത്തികേയ 2 ; ത്രസിപ്പിക്കുന്ന തിയേറ്റര്‍ അനുഭവം

ചിത്രങ്ങളുടെ ആദ്യ ഭാഗം ഹിറ്റായാല്‍ രണ്ടാം ഭാഗവും വമ്പന്‍ ഹിറ്റാകണമെന്നില്ല. എന്നാല്‍ ആദ്യ ഭാഗത്തേക്കാള്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളും....

അയൺ മാൻ ഡയത്ത് ലോൺ മത്സരത്തിൽ ഇന്ത്യൻ താരത്തിന് ജയം | Sydney

സിഡ്നിയിൽ നടന്ന അയൺ മാൻ ഡയത്ത് ലോൺ മത്സരത്തിൽ ഇന്ത്യൻ താരം വിഷ്ണു പ്രസാദിന് ജയം.ആറര മണിക്കൂർ കൊണ്ടാണ് ഇന്ത്യൻ....

പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ് മലമ്പുഴയെയാണ് പൊലീസ്....

സഞ്ജു വീട്ടിലെത്തിയ സന്തോഷത്തിൽ ജയറാം : പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി എന്ന് ജയറാം

‘ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’ ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ ജയറാം.....

മാതംഗി ഡാൻസ് സ്കൂളിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു എന്ന വിവരം പങ്കുവെച്ച് നവ്യാ നായർ

തന്റെ നൃത്ത വിദ്യാലയമായ മാതംഗി ഡാൻസ് സ്കൂളിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു എന്ന വിവരം പങ്കുവെച്ച് നവ്യാ നായർ . learn....

Living in timber houses will help save more than 100 billion tonnes of CO2 by 2100

 According to new research from Germany’s Potsdam Institute for Climate Impact Research (PIK), living in timber cities....

Scientists discover new drug to lower symptoms of severe eczema

 Researchers from Northwestern Medicine discovered a new drug that was highly effective in lowering the....

സിപിഐഎം നേതാവ് ഒ അഷറഫ് അന്തരിച്ചു | Alappuzha

സിപിഐഎം നേതാവും ആലപ്പുഴ നഗരസഭ കൗൺസിലറും, സ്റ്റാൽഡിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന ഒ അഷറഫ് അന്തരിച്ചു. 55 വയസ്സായിരുന്നു. സംസ്ക്കാരം പിന്നീട്.....

T 20 | ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടി-20 ഇന്ന്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ രണ്ട് മത്സരങ്ങൾ....

Aryadan muhammad | മതനിരപേക്ഷ നിലപാടുകളിലൂടെ കോണ്‍ഗ്രസിലെ വേറിട്ട ശബ്ദം : ആര്യാടന്‍ മുഹമ്മദ്

മതനിരപേക്ഷ നിലപാടുകളിലൂടെ കോണ്‍ഗ്രസിലെ വേറിട്ട ശബ്ദമായിരുന്നു ആര്യാടന്‍ മുഹമ്മദ്. മലപ്പുറത്ത് നിന്നുകൊണ്ട് ലീഗിനോടും വര്‍ഗീയ നീക്കങ്ങളില്‍ സ്വന്തം നേതൃത്വത്തോടും നിരന്തരം....

Aryadan Muhammed | മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണ് ആര്യാടൻ : എംവി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി. മത....

നെന്മേനിയിലെ ജനവാസ മേഖലയിൽ കടുവയിറങ്ങി | Wayanad

വയനാട് നെന്മേനിയിലെ ജനവാസ മേഖലയിൽ കടുവയിറങ്ങി വളർത്തു മൃഗത്തെ കൊന്നു.ചീരാൽ കരുവള്ളി ദേവദാസിന്റെ വീട്ടിലെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്.....

നായ കുറുകെ ചാടി; സൈക്കിളിൽ നിന്നു വീണ് പരിക്ക്; ചികിത്സയിലിരിക്കെ 64കാരൻ മരിച്ചു

തെരുവു നായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.  മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ....

ഇ​റാ​നി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു | Iran

ഇ​റാ​നി​ൽ മ​ഹ്സ അ​മി​നി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ഹി​ജാ​ബ് പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ്, വാ​ർ​ത്താ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​ത്ത് ഇ​തു​വ​രെ 41 പേ​ർ....

KSRTC | കൊച്ചിയിലേക്ക് പുതിയ അതിവേഗ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

കൊച്ചിയിലേക്ക് പുതിയ അതിവേഗ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി. ദിർഘ ദൂര യാത്രക്കാർക്ക് വളരെ വേഗത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ....

നിര്‍ണ്ണായക നിയമസഭാകക്ഷിയോഗം ഇന്ന് | Rajasthan

രാജസ്ഥാനില്‍ നിര്‍ണ്ണായക നിയമസഭാകക്ഷിയോഗം ഇന്ന്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനു വ‍ഴിയൊരുങ്ങുന്നു. അശോക് ഗെഹ്ലോട്ട് സ്ഥാനമൊ‍ഴിഞ്ഞേക്കും. ഓം പ്രകാശ് ചൗടാല....

Flood | മിന്നല്‍ പ്രളയം; സ്‌കോര്‍പിയോ ഒഴുകി മലയിടുക്കിലേക്ക്; വീഡിയോ വൈറൽ

അരുണാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വ്യാപകനാശനഷ്ടം. അതിനിടെ സുബന്‍സിരി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ എസ് യുവി വെള്ളത്തിലൂടെ....

ഓര്‍മ്മകളില്‍ ഇന്നും എസ്പിബി എന്ന മാന്ത്രിക ശബ്ദം | S. P. Balasubrahmanyam

എസ് പി ബി എന്നത് സംഗീതപ്രേമികൾക്ക് മൂന്ന് അക്ഷരമായിരുന്നില്ല അതൊരു വികാരമായിരുന്നു. ആത്മാവിലേക്ക് ചേർത്തുവെച്ച അനേകം ഗാനങ്ങളായിരുന്നു. എസ് പി....

എൻ ഐ എ കസ്റ്റഡിയിൽ വിട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇന്നു മുതൽ വിശദമായി ചോദ്യം ചെയ്യും

എൻ ഐ എ കസ്റ്റഡിയിൽ വിട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇന്നു മുതൽ വിശദമായി ചോദ്യം ചെയ്യും. കേരളത്തിലെ പ്രമുഖരെ....

Page 1063 of 5694 1 1,060 1,061 1,062 1,063 1,064 1,065 1,066 5,694