Latest

5 G: ദീപാവലിക്ക് 5 ജി പൊട്ടിക്കാന്‍ ജിയോ; മുകേഷ് അംബാനിയുടെ പ്രഖ്യാപനം

5 G: ദീപാവലിക്ക് 5 ജി പൊട്ടിക്കാന്‍ ജിയോ; മുകേഷ് അംബാനിയുടെ പ്രഖ്യാപനം

തെരഞ്ഞെടുത്ത നാല് നഗരങ്ങളില്‍ ദീപാവലിക്ക്(Diwali) ജിയോയുടെ(Jio) 5 ജി സേവനം ലഭ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി(Mukesh Ambani). ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ്....

Pension: ഓണം ആഘോഷിക്കാം, അല്ലലില്ലാതെ; രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച്

ഓണ(onam)ത്തിനു മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ(pension) ഒരുമിച്ചു വിതരണം ചെയ്യുന്നു. 3200 രൂപ വീതം 50.53 ലക്ഷം പേർക്ക്....

Chinese Chopsuey: രുചിയില്‍ കിടിലന്‍ ചൈനീസ് ചോപ്‌സി; ഈസി റെസിപ്പി ഇതാ..

രുചിയില്‍ കിടിലനായ ചൈനീസ് ചോപ്‌സി(Chinese chopsuey) കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഐറ്റം ആണ്. ഏറ്റവും എളുപ്പത്തില്‍ ഈ ഐറ്റം....

Viral video: ഉറങ്ങുന്ന സ്ത്രീയുടെ ശരീരത്തില്‍ പത്തി വിരിച്ച് മൂര്‍ഖന്‍; വീഡിയോ വൈറല്‍

പാമ്പിനെ(Snake) എല്ലാവര്‍ക്കും ഭയമാണ്. ആ പാമ്പ് ശരീരത്തില്‍ കയറി പത്തിവിരിച്ച് നിന്നാലോ? അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍(Social media) നിറയുന്നത്.....

Pinarayi Vijayan: കേരളം വിലക്കയറ്റം കുറവുള്ള സംസ്ഥാനം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൺസ്യൂമർഫെഡിന്‍റെ ഓണചന്തകൾക്ക് തുടക്കമായി. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ കേരളം രാജ്യത്തിന് ബദലാണെന്ന് ചടങ്ങ് ഉദ്ഘാടനെ ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.....

Heart Failure: ഹൃദയത്തിന് പണി കിട്ടിയാല്‍ കാലില്‍ അറിയാം? ‘ഹാര്‍ട്ട് ഫെയിലിയര്‍’ ലക്ഷണങ്ങള്‍ എന്തെല്ലാം?

മിക്ക കേസുകളിലും ‘ഹാര്‍ട്ട് ഫെയിലിയര്‍'(Heart failure) അഥവാ ഹൃദയത്തിന്റെ പ്രവര്‍ത്തനം ബാധിക്കപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുന്നത് ഹൃദയാഘാതം സംഭവിച്ച ശേഷം മാത്രമാണ്....

PA Muhammed Riyas: ഒപ്പിട്ട് മുങ്ങിയവരെ പൊക്കാൻ മന്ത്രി എത്തി; കർശനമായ നടപടി ഉണ്ടാവുമെന്ന് മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന് കീഴിലെ കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്(PA Muhammed Riyas)....

Karthik Aryan: ഒമ്പത് കോടിയുടെ പാന്‍ മസാല പരസ്യം നിരസിച്ചു; അക്ഷയ് കുമാറും അജയ് ദേവ്ഗണും കാര്‍ത്തിക് ആര്യനെ കണ്ടുപഠിക്കെന്ന് സോഷ്യല്‍ മീഡിയ

പാന്‍ മസാല(Pan masala) കമ്പനിയുടെ പരസ്യ ഓഫര്‍ നിരസിച്ച് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍(Karthik Aryan). ഒമ്പത് കോടിയുടെ ഓഫറാണ്....

ബഫര്‍സോണ്‍: ഉപഗ്രഹസര്‍വ്വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും

ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസര്‍വ്വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന....

Dates: ഈന്തപ്പഴം കഴിച്ചാല്‍ ഇരുന്നൂറാണ് ഗുണങ്ങള്‍

ധാരാളം വൈറ്റമിനുകളും പോഷകഗുണങ്ങളും അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം(Dates). ഈന്തപ്പഴത്തിന്റേത് സ്വാഭാവിക മധുരമാണ്. അത് കൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്കും ഇതു മിതമായി....

Mohanlal : ആനക്കൊമ്പ് കേസ്സിൽ മോഹൻലാലിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി

ആനക്കൊമ്പ് കേസ്സിൽ മോഹൻലാലിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ മോഹൻലാലിന് അവകാശമുണ്ടോ എന്ന് കോടതി ആരാഞ്ഞു.....

Alco Scan Van: ലഹരി ഉപയോഗിച്ച് വണ്ടി ഓടിക്കുന്നവര്‍ സൂക്ഷിച്ചോ…കേരള പൊലീസ് ആല്‍ക്കോ സ്‌കാന്‍ വാന്‍ സ്വന്തമാക്കി

ഇനി ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കുടുങ്ങും. ലഹരി ഉപയോഗിച്ചവരെ വേഗം കണ്ടെത്താനാകുന്ന ആല്‍കോ സ്‌കാന്‍ വാന്‍ കേരള പോലീസിന്(Kerala....

ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

കനത്ത മഴയെ തുടര്‍ന്ന് ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരാമർശം വസ്തുതാ വിരുദ്ധം: മന്ത്രി കെ രാധാകൃഷ്ണൻ

കമ്മ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ടേർഡ് ജസ്റ്റിസ് ഇന്ദു....

Edamalayar Dam : പ്രത്യേക ശ്രദ്ധയ്ക്ക്; ഇടമലയാര്‍ ഡാം തുറന്നു

റൂള്‍ കര്‍വ് പ്രകാരം ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന്  വൈകിട്ട് തുറന്നു. 50....

Vengappally: വീല്‍ചെയറിലിരുന്ന് ശിവദാസന്‍ താലി ചാര്‍ത്തി; സബിത സുമംഗലിയായി

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സബിത സുമംഗലിയായി. പ്രതിസന്ധിയില്‍ കൂടെയുണ്ടെന്നു പ്രതിശ്രുത വരന് നല്‍കിയ വാക്ക് 8 വര്‍ഷത്തെ പരിചരണത്തിലൂടെ തെളിയിച്ച് സബിത....

INL: മട്ടന്നൂർ പള്ളി നിർമാണ വെട്ടിപ്പ് ഞെട്ടിക്കുന്നത്: ഐ.എൻ.എൽ

ക​ണ്ണൂ​ർ(kannur) മ​ട്ട​ന്നൂ​രി​ലെ ജു​മു​അ​ത്ത് പ​ള്ളി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വ​ൻ വെ​ട്ടി​പ്പി​നെ​ക്കു​റി​ച്ച് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ ഞെ​ട്ടി​പ്പി​ക്കു​ന്നതും പ​ള്ളി പ​രി​പാ​ല​ന​ത്തി​ന്റെ മ​റ​വി​ൽ....

‘സെറീന സ്ലാം’ ; യുഎസ്‌ ഓപ്പൺ ടെന്നീസ്‌ ഇന്നുമുതൽ

സെറീന വില്യംസ് ഒരിക്കൽക്കൂടി ആർതർ ആഷെ സ്റ്റേഡിയത്തിൽ എത്തുന്നു. ഇത് അവസാനത്തേതാണ്. ഇനിയൊരു തിരിച്ചുവരവില്ല. ടെന്നീസിനോട് വിടചൊല്ലാനുള്ള സമയമായെന്ന് സെറീനതന്നെയാണ്....

Kazhakootam Toll: കഴക്കൂട്ടം ബൈപ്പാസ് ടോൾ നിരക്ക് പുനർനിർണയിക്കണം; ഹൈക്കോടതി

കഴക്കൂട്ടം ബൈപ്പാസ് ടോൾ(Kazhakootam Toll) നിരക്ക് പുനർനിർണയിക്കണമെന്ന് ഹൈക്കോടതി(highcourt). നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്തെ ടോൾ ഒഴിവാക്കാണമെന്നും കോവളം മുതൽ കാരോട്....

Researchers find oldest case of rare genetic condition

Researchers have found evidence of a super rare genetic condition that gives men an extra....

Rain: സംസ്ഥാനത്ത് മഴ ശക്തം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴ(rain) ശക്തമാവുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). അടുത്ത 5 ദിവസവും കേരളത്തിലെ മലയോര....

Divita Rai:മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടി ദിവിത റായ്

കര്‍ണാടകയില്‍ നിന്നുള്ള 23കാരി ദിവിത റായ് മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടി. ദിവിതയെ കഴിഞ്ഞ വര്‍ഷത്തെ മിസ് ദിവാ....

Page 1106 of 5641 1 1,103 1,104 1,105 1,106 1,107 1,108 1,109 5,641